ദിലീപും മഞ്ജുവാര്യരും സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുബകോടതി അംഗീകരിച്ചു. ഇതോടെ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വേര്‍പിരിയലിന്റെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യോജിച്ച് പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഇരുവരും ഉറച്ചു നിന്നതോടെയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മകളുടെ കാര്യത്തിലടക്കം പരസ്പര ധാരണ ഇരുവരും കോടതിയെ അറിയിച്ചു.
The post ദിലീപും മഞ്ജുവും ഔദ്യോഗികമായി പിരിഞ്ഞു appeared first on DC Books.