സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ത്രീ സുരക്ഷക്കും സഹായത്തിനുമായി കെല്‍ട്രോണിന്റെ സ്മാര്‍ട്ട് ടെക്‌നോളജികള്‍ രംഗത്തെത്തുന്നു. നൂതന സാങ്കേതികമാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങളിലെ സ്ത്രീകളുടെ യാത്രകള്‍ സുരക്ഷിതമാക്കാനാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറ, വാഹനങ്ങളുടെയും യാത്രക്കാരുടെയും ട്രാക്കിങ്, എമര്‍ജന്‍സി കോള്‍ അലര്‍ട്ട്. പോലീസിനെയും മറ്റ് സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തിയുള്ള അടിയന്തിരസഹായം എന്നിവയാണ് വുമണ്‍ സേഫ് വെഹിക്കിള്‍ എന്ന ആശയത്തിലൂടെ കെല്‍ട്രോണ്‍ സമൂഹത്തിന് നല്‍കുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും അത്തരം കേസുകളില്‍ പ്രതികളെ കണ്ടെത്താനും കെല്‍ട്രോണ്‍ [...]
The post സ്ത്രീ സുരക്ഷയ്ക്കുവേണ്ടി സ്മാര്‍ട്ട് ടെക്‌നോളജിയുമായി കെല്‍ട്രോണ്‍ appeared first on DC Books.