Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇറ്റലിയുടെ നടപടി അംഗീകരിക്കാനാവില്ല: ഉമ്മന്‍ ചാണ്ടി

$
0
0

കടല്‍ കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് കടുത്ത പ്രതിഷേധമുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെകണ്ട് പ്രതിഷേധം അറിയിക്കുന്നതിനൊപ്പം , വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച്ച നടത്തും. കുറ്റക്കാരായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് അന്നും ഇന്നും കേരളത്തിന്റെ നിലപാട്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് കേരളത്തിന് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും [...]

The post ഇറ്റലിയുടെ നടപടി അംഗീകരിക്കാനാവില്ല: ഉമ്മന്‍ ചാണ്ടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>