തിരക്കഥാകൃത്തുക്കളുടെ നിരയില്‍ നിന്ന് സച്ചിയും സംവിധാന രംഗത്തേക്ക്. പൃഥ്വിരാജ്, ബിജുമേനോന്‍, മിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രവുമായാണ് സച്ചിയുടെ രംഗപ്രവേശനം. നേരത്തേതന്നെ വാര്‍ത്തകളിലിടം നേടിയ ഈ പ്രൊജക്ടിന് കഴിഞ്ഞ ദിവസമാണ് പേര് നിശ്ചയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ സിനിമയുടെ എഴുത്തുജോലികളിലായിരുന്നു സച്ചി. ഓര്‍ഡനറി എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മ്മാതാവ് രാജീവ് നായരാണ് അനാര്‍ക്കലി നിര്‍മ്മിക്കുന്നത്. ഒരു മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയായ അനാര്‍ക്കലി കൊച്ചി, ലക്‌നൗ, ലക്ഷ്ദ്വീപ് എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്. രാജീവ് മേനോന്‍, […]
The post സച്ചിയുടെ അനാര്‍ക്കലിയില്‍ പൃഥിയും ബിജുമേനോനും appeared first on DC Books.