മലയാളികള്‍ക്ക് എന്നും വീട്ടില്‍ സൂക്ഷിക്കാനുതകുന്ന പുസ്തകങ്ങളാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി പ്രസിദ്ധീകരിക്കാറുള്ളത്. ലോക ഇതിഹാസ കഥകള്‍, 18 പുരാണങ്ങള്‍ തുടങ്ങിയ മഹദ് കൃതികളുടെ പ്രി പബ്ലിക്കേഷനു ശേഷം ഒരു വിജ്ഞാന പുസ്തകവുമായാണ് ഡി സി ബുക്‌സ് എത്തിയത്. സര്‍വ്വരോഗ വിജ്ഞാാനകോശം എന്ന ഈ കൃതിയുടെ പ്രി പബ്ലിക്കേഷനും വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഫെബ്രുവരി പത്തിന് ബുക്കിങ് അവസാനിക്കും. ആരോഗ്യമേഖലയെ സമഗ്രമായി അവതരിപ്പിക്കുന്ന സര്‍വ്വരോഗ വിജ്ഞാാനകോശം, സാധാരണക്കാരനു പോലും മനസ്സിലാകുന്ന വിധത്തില്‍ വിവരങ്ങള്‍ ക്രോഡീകരിക്കുന്നു. […]
The post സര്‍വ്വരോഗ വിജ്ഞാനകോശം പ്രി പബ്ലിക്കേഷന്‍ അവസാനഘട്ടത്തിലേക്ക് appeared first on DC Books.