ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ‘ലാലിസം’ എന്ന പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹത്തില്‍ നിന്ന് തിരിച്ച് വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മോഹന്‍ലാലിന് നല്‍കിയ പണം അദ്ദേഹത്തിന് മാത്രമായി നല്‍കിയതല്ലെന്നും അത് പരിപാടിയുടെ നടത്തിപ്പിനായി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും നേരിട്ട് കണ്ടാണ് പരിപാടിയുടെ കരാര്‍ ഉണ്ടാക്കിയത്. റിഹേഴ്‌സല്‍ നടത്താന്‍ ആവശ്യമായ സമയമില്ലെന്ന് ലാല്‍ അന്നേ പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. എന്നാല്‍ പരിപാടി സംബന്ധിച്ച് […]
The post ലാലിസത്തിന് നല്‍കിയ പണം തിരികെ വാങ്ങില്ലെന്ന് മുഖ്യമന്ത്രി appeared first on DC Books.