ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ചിങ്കാരി ആട് പഞ്ചാര ആട് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യ, ഹര്‍ഷ കെ എച്ച്, മുഹമ്മദ് അര്‍ഷാദ് കെ കെ തുടങ്ങിയവര്‍ ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു. അനിമേഷന്‍ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ ചിത്രത്തിലെ പ്രധാനതാരങ്ങളുടെയെല്ലാം കാരിക്കേച്ചര്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഫിലിപ്പ് ആന്റ് ദ മങ്കി പെന്‍, 1983, ഡബിള്‍ ബാരല്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് അനിമേഷന്‍ […]
The post ‘ആട് ഒരു ഭീകരജീവിയാണ്’ലെ ടൈറ്റില്‍ ഗാനം ഇറങ്ങി appeared first on DC Books.