ധാര്‍മ്മിക, നൈതിക പ്രശ്‌നങ്ങള്‍ക്കും വന്യമായ ലൈംഗിക ചിന്തകള്‍ക്കും ഇടയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലകപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന നോവലാണ് ഫിലിപ്പ് റോത്തിന്റെ പോര്‍ട്‌ണോയിസ് കംപ്ലൈന്റ്. ലോകമെങ്ങും വിവാദത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയ ഈ കൃതി ഇപ്പോള്‍ മലയാളത്തില്‍ പുറത്തിറങ്ങി. പോര്‍ട്‌ണോയിയുടെ രോഗം എന്നാനണ് തര്‍ജ്ജമയുടെ പേര്. മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതൃഷ്ണകള്‍ അസ്വാഭാവിക തലത്തിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് മനോവിഭ്രാന്തിയിലേക്ക് നയിക്കപ്പെടുന്ന അലക്‌സാണ്ടര്‍ പോര്‍ട്‌ണോയി എന്ന ജൂതയുവാവിന്റെ കഥയാണ് പോര്‍ട്‌ണോയിയുടെ രോഗം. ലൈംഗികതയെ ആധാരമാക്കി ഇന്നോളം എഴുതപ്പെട്ട ഏറ്റവും നര്‍മ്മം നിറഞ്ഞ […]
The post എന്താണ് പോര്‍ട്‌ണോയിയുടെ രോഗം? appeared first on DC Books.