പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരി ജയ്‌ശ്രീ മിശ്ര അവരുടെ ഏറ്റവും പുതിയ നോവലായ എ ലൗ സ്‌റ്റോറി ഫോര്‍ മൈ സിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രചരണത്തിനായി കേരളത്തിലെത്തുന്നു. കേരളത്തിലെ ഏഴ് നഗരങ്ങളില്‍ നടക്കുന്ന പ്രചാരണ സമ്മേളനങ്ങളില്‍ ആദ്യത്തേത് ഫെബ്രുവരി 8 ഞായറാഴ്ച കോഴിക്കോട് സി.എസ്.ഐ ഹാളില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയിലാണ്. കേരളാ ബുക്ക് ടൂര്‍ ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് അവസാനിക്കും. ഓരോ സമ്മേളനത്തിലും പുസ്തക പ്രകാശനം, ശ്രോതാക്കളുമായി സംവാദം, പുതിയ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങളുടെ വായന, […]
The post ജയ്‌ശ്രീ മിശ്രയുടെ കേരളാ ബുക്ക് ടൂര്‍ ഫെബ്രുവരി 8 മുതല്‍ appeared first on DC Books.