മനോഹരങ്ങളായ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ബാല്യകാലസുഹൃത്ത് ശൈലാദിത്യയാണ് വരന്‍. ബംഗാളി പരമ്പരാഗത രീതിയില്‍ ഫെബ്രുവരി 5ന് രാത്രി നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശ്രേയാ ഘോഷാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശൈലാദിത്യനുമൊത്തുളള വിവാഹ ഫോട്ടോയും പോസ്റ്റു ചെയ്തിരുന്നു. പത്തു വര്‍ഷമായി പിന്നണി ഗാനരംഗത്ത് സജ്ജീവ സാന്നിധ്യമായ ശ്രേയാ ഘോഷാല്‍ ഹിന്ദി, തെലുങ്കു, കന്നഡ, തമിഴ്, ബംഗാളി, അസമീസ്, ഗുജറാത്തി, മറാത്തി, ഒഡിയ […]
The post ശ്രേയാ ഘോഷാല്‍ വിവാഹിതയായി appeared first on DC Books.