സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. കാലത്ത് 8.15ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ബാവായ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു. അവിടെനിന്ന് പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെത്തിയ ബാവയെ സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അഭിവാദ്യം ചെയ്തു. വൈകീട്ട് കരിങ്ങാച്ചിറ പള്ളിയില്‍ നടക്കുന്ന യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവ അദ്ധ്യക്ഷനാകും. ഫെബ്രുവരി 8ന് […]
The post ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളത്തില്‍ appeared first on DC Books.