ഭാഷാസ്‌നേഹികളായ ഏവര്‍ക്കും ഉപയോഗപ്രദമായ രണ്ട് പുസ്തകങ്ങളാണ് ശബ്ദ താരാവലിയും പുരാണിക് എന്‍സൈക്ലോപീഡിയയും. റഫറന്‍സിനായി ഈ പ്രൗഢഗ്രന്ഥങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന നിരവധി മലയാളികളുണ്ട്. സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെയുണ്ട്. ഇതു മനസ്സിലാക്കി ഡി സി ബുക്‌സ് ഈ പുസ്തകങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നു. ഫെബ്രുവരി 28 വരെയാണ് ഈ ഓഫര്‍. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയ്ക്കും വെട്ടം മാണി രചിച്ച പുരാണിക് എന്‍സൈക്ലോപീഡിയയ്ക്കും വില 1295 രൂപ വീതമാണ്. ഈ മാസത്തില്‍ ഇവ 999 രൂപ വീതം നല്‍കി സ്വന്തമാക്കാം. ഡി […]
The post പ്രൗഢഗ്രന്ഥങ്ങള്‍ വന്‍ വിലക്കുറവില്‍ appeared first on DC Books.