ബിഹാര്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പു നടത്താന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര നിയമസഭാ യോഗത്തിന്റെതാണ് തീരുമാനം. എന്നാല്‍ ഭൂരിഭാഗം മന്ത്രിമാരും മാഞ്ചിയുടെ തീരുമാനത്തെ എതിര്‍ത്തു. 28 അംഗ മന്ത്രിസഭയില്‍ 21 പേരും തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം തള്ളുന്നുവെന്ന് മാഞ്ചി അറിയിച്ചു. ഇതോടെ നിതീഷ് കുമാര്‍ അനുകൂലികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെയാണ് ജിതന്‍ റാം മാഞ്ചി മന്ത്രിസഭ പിരിച്ചുവിടാനുള്ള ശ്രമം നടത്തുന്നത്. നിയമസഭ പിരിച്ചുവിട്ട് […]
The post ബിഹാര്‍ നിയമസഭ പിരിച്ചു വിടാന്‍ ജിതന്‍ റാം മാഞ്ചി ശുപാര്‍ശ ചെയ്തു appeared first on DC Books.