ഹിമാലയന്‍ താഴ്‌വരയിലെ തിബറ്റ് അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ലഹോള്‍- സ്പിത്തി. ഹിമാലയത്തിന്റെ അഭൗമസൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്പിത്തി ലഹൂള്‍ താഴ്‌വരകളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയേയും മോഹിപ്പിക്കുന്നതാണ്. സ്പിത്തിയിലെ അമ്പരിപ്പിക്കുന്ന പര്‍വ്വതത്തലപ്പുകളിലൂടെ ഒരു അക്ഷരയാത്ര സാധ്യമാക്കുന്ന യാത്രാവിവരണ പുസ്തകമാണ് സ്പിത്തി. യാത്ര അനുഭവിക്കാനുള്ളത് മാത്രമല്ല, അനുഭവിപ്പിക്കാനുമുള്ളതാണ് എന്നോതുന്ന പുസ്തകമാണ് കെ.ആര്‍.അജയന്‍ രചിച്ച സ്പിത്തി. സഞ്ചാരിയുടെ വിസ്മയവും പത്രപ്രവര്‍ത്തകന്റെ അന്വേഷണാത്മകതയും കഥാകൃത്തിന്റെ ആവിഷ്‌കാരരീതിയും കെ.ആര്‍.അജയന്‍ ഈ പുസ്തകത്തില്‍ പ്രകടിപ്പിക്കുന്നു. സാധാരണ ഹിമാലയന്‍ യാത്രാവിവരണങ്ങള്‍ ഭക്തിരസത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് എഴുതുമ്പോള്‍ യാത്രികര്‍ […]
The post സ്പിത്തിയിലൂടെ ഒരു യാത്ര appeared first on DC Books.