അശ്വതി പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ ശ്രദ്ധിക്കണം. മതപരമായ കാര്യങ്ങളില്‍ താത്പര്യം കൂടും. പുതിയ സുഹൃത്തുക്കളില്‍ നിന്നും സ്വീകരിക്കുന്ന അപ്രതീക്ഷിത സാമ്പത്തിക സഹായങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മ വിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ലക്ഷ്യമിടുന്ന കാര്യങ്ങള്‍ അധികവും സാധ്യമാകുന്നതാണ്. ഭരണി മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. സാഹചര്യ സമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. ഏതുകാര്യത്തിലും പൊതുവെ വളരെ ജാഗ്രത പാലിക്കുക. ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 8 മുതല്‍ 14 വരെ) appeared first on DC Books.