കരുണയുടെ ബോധിസത്വനായ ക്വാന്‍ ആം റ്റാമിന്റെ ജീവചരിത്രം വിയറ്റ്‌നാമില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള നടോടിക്കഥയാണ്. ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാനിനും തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഇവ രണ്ടും കോര്‍ത്തിണക്കി അദ്ദേഹം രചിച്ച നോവലായ ദി നോവിസിന്റെ മലയാള പരിഭാഷയാണ് ബ്രഹ്മചാരി(ണി). ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തളര്‍ന്നു പോകുന്നവരാണ് നാമെല്ലാവരും. എന്നാല്‍ തകര്‍ന്നു പോകാത്ത മനസ്സാന്നിധ്യമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും നിഷ്പ്രയാസം തരണം ചെയ്യാനാകും. ബ്രഹ്മചാരി(ണി) എന്ന നോവല്‍ പ്രതിസന്ധികളില്‍ വീണുപോകാതെ ജീവിതത്തില്‍ മുന്നേറാന്‍ […]
The post പ്രതിസന്ധികളില്‍ തളരാതെ ബ്രഹ്മചാരി(ണി) appeared first on DC Books.