വിശപ്പടക്കാന്‍ മാത്രം ഭക്ഷണമുണ്ടാക്കിയിരുന്ന കാലവും, ഒഴിവുസമയ വിനോദങ്ങളിലൊന്നായി പാചകത്തിനെ കണ്ടിരുന്നതും പഴങ്കഥ. ഇന്നു പാചകം ദിനചര്യയുടെ ഭാഗമോ ഹോബിയോ മാത്രമല്ല ക്രിയേറ്റിവിറ്റി കൂടിയാണ്. പരമ്പാരഗതമായ പാചകശീലങ്ങള്‍ ഓരോ വീട്ടിലും നാട്ടിലുമുണ്ടെങ്കിലും അതിനൊപ്പം തന്നെ അടുക്കളയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവരും മുതിരുന്നു. ഇതിന് നമ്മളെ സഹായിക്കുന്നത് മികച്ച പാചക പുസ്തകങ്ങളാണ്. പാചകപുസ്തകങ്ങളിലൂടെയും ടി.വി പരിപാടികളിലൂടെയും വായനക്കാര്‍ അടുത്തറിയുന്ന പാചകവിദഗ്ധരുണ്ട്. ലോ കോളേജ് പ്രിന്‍സിപ്പള്‍ കൂടിയായ ഡോ. ലക്ഷ്മി നായര്‍ അത്തരമൊരാളാണ്. ഭക്ഷണത്തിലെ പുതുരുചികള്‍ കണ്ടുപിടിക്കാനും ഓരോ റെസിപ്പിയിലും […]
The post പാചകത്തെ കലയാക്കിയ ലക്ഷ്മി നായര്‍ appeared first on DC Books.