ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് അരവിന്ദ് കേജ്‌രിവാള്‍. എന്നാല്‍ അപ്രതീക്ഷിത ഉദയമായിരുന്നില്ല അത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു രക്ഷകനെയായിരുന്നു. അവര്‍ ആ രക്ഷകനെ കേജ്‌രിവാളില്‍ കണ്ടെത്തി. അതിന്റെ ഫലമാണ് തലസ്ഥാന നഗരിയില്‍ കേജ്‌രിവാളും ആം ആദ്മിയും നേടിയ വിജയം. കഴിഞ്ഞ ഒരു വര്‍ഷമായി രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന അരവിന്ദ് കേജ്‌രിവാളെന്ന രാഷ്ട്രീയ പ്രതിഭയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയസങ്കല്പങ്ങളെക്കുറിച്ചും അന്വേഷിക്കാത്തവര്‍ ചുരുക്കമാണ്. സമ്പൂര്‍ണ ജനാധിപത്യമെന്ന സങ്കല്‍പ്പത്തിലേക്കുള്ള പാതയാണോ കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി […]
The post സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് വഴിതെളിച്ച് കേജ്‌രിവാള്‍ appeared first on DC Books.