കേരള രാഷ്ട്രീയചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി വിവരിക്കുന്ന ഗ്രന്ഥമാണ് കേരള രാഷ്ട്രീയചരിത്രം 1885-1957. നമ്മുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഈ പുസ്തകം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങള്‍ പുസ്തകത്തെ സമ്പുഷ്ടമാക്കുന്നു. കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ കേരളമെന്ന സംസ്ഥാനം ജന്മമെടുക്കുന്നതു വരെയുള്ള പ്രധാനസംഭവങ്ങള്‍ ഏതൊരു മലയാളിയുടെ അന്തരംഗത്തെയും അഭിമാനപൂരിതമാക്കുമെന്നതില്‍ സംശയമില്ല. കേരളത്തിലെ ആദ്യകാല ജനകീയ പ്രക്ഷോഭങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഉദയം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, കേരളത്തിലെ […]
The post ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം appeared first on DC Books.