കഥ കേള്‍ക്കാന്‍ വല്ലാത്തൊരു സുഖമാണ്. തിരക്കില്‍ ഓടി നടക്കുന്നവരും, സങ്കടം കൊണ്ട് ഉളളുലയുന്നവരും കഥയുടെ ഈണം മനസ്സില്‍ തൊട്ടാല്‍ മതി ചാഞ്ഞിരുന്നു കാതു കൂര്‍പ്പിക്കും. പിന്നെ ഓരോ തരിയും ആസ്വദിക്കും. കഥ മെനഞ്ഞെടുക്കുന്നതും, കേള്‍വിക്കാരനെ പിടിച്ചിരുത്തുന്ന തരത്തില്‍ അതു പറയുന്നതും ഒരു കലയാണ്. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ നടന്‍ മുകേഷ് ഒരു സകലകലാവല്ലഭനാണ്. തന്റെ കുട്ടിക്കാലത്തും, സ്‌ക്കൂള്‍ കോളേജ് ജീവിതത്തിലും, നാടക – സിനിമാ കാലഘട്ടത്തിലും നിന്ന് മുകേഷ് കഥയ്ക്കുള്ള ‘അസംസ്‌കൃത വസ്തുക്കള്‍’ കണ്ടെത്തുന്നു. സുഹൃദ് സംഘങ്ങളില്‍ നിന്നും […]
The post കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് വീണ്ടും മുകേഷ് appeared first on DC Books.