ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി എഎപി അനായാസം ഭരണത്തിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മേല്‍വിലാസം ഇല്ലാതാക്കിയും ബിജെപിക്ക് കനത്ത തിരിച്ചടിയേകിയുമാണ് എഎപിയുടെ കുതിപ്പ്. അവസാന കണക്ക് പ്രകാരം എഎപിക്ക് 67 സീറ്റും എഎപി ഭരണത്തിലെത്തുന്നത്. ബിജെപി മൂന്ന് സീറ്റിലൊതുങ്ങി. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജയിച്ചു. ബിജെപിയുടെ നൂപുര്‍ ശര്‍മയെ 4,982 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും […]
The post ഡല്‍ഹി തൂത്തുവാരി ആം ആദ്മി; അജയ് മാക്കനും ബേദിക്കും തോല്‍വി appeared first on DC Books.