ജയറാം നായകനാകുന്ന സര്‍ സിപിയുടെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി. കട്ടുറുമ്പിനും കാതുകേള്‍ക്കണം എന്ന ഗാനം കാര്‍ട്ടൂണ്‍ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സെജോ ജോണാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചെത്തിമുറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രവുമായി ജയറാം എത്തുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ വളഞ്ഞ വഴി സ്വീകരിക്കുന്ന, പത്താം ക്ലാസ് തോറ്റ ചെത്തിമുറ്റത്ത് ഫിലിപ്പിന്റെ കഥ പറയുന്ന സര്‍ സിപിയില്‍ ഹണി റോസാണ് നായിക. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ് സുരേഷ്ബാബുവിന്റെതാണ്. അഴകപ്പനാണ് ക്യാമറ […]
The post സര്‍ സിപിയുടെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി appeared first on DC Books.