മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 547 സിനിമകള്‍. പുറത്തിറങ്ങാത്ത ആറെണ്ണം വേറെയും. അഭിനയിച്ച 553 ചിത്രങ്ങളില്‍ ബഹുഭൂരിഭാഗത്തിലും നായകന്‍. ഇനിയാര്‍ക്കും കരസ്ഥമാക്കാന്‍ കഴിയാത്ത ഈ റിക്കോര്‍ഡുമായി പ്രേംനസീര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നത് നീണ്ട മുപ്പത്തെട്ട് വര്‍ഷങ്ങളാണ്. ആരാധക മനസ്സുകളില്‍ നിത്യഹരിത നായകനായും നിത്യകാമുകനായും പരിഗണിക്കപ്പെടുന്നത് ഒരേയൊരു പ്രേംനസീര്‍ മാത്രം. എല്ലാത്തരം സിനിമകളുടെയും ഭാഗമാകുകയും, എല്ലാവരോടും സമഭാവനയോടെ പെരുമാറുകയും, കഥാപാത്രങ്ങളുടെ നേരും നന്മയും ജീവിതത്തിലും പാലിക്കുകയും ചെയ്ത നല്ല മനുഷ്യനായിരുന്നു പ്രേംനസീര്‍. സെറ്റുകളിലെ അച്ചടക്കത്തിന്റെയും മാന്യതയുടെയും കാര്യം […]
The post ഇതിലേ പോയത് വസന്തം appeared first on DC Books.