ഇസ്മയില്‍ കദാരെ എന്ന പ്രശസ്ത അല്‍ബേനിയന്‍ സാഹിത്യകാരന്‍ തന്റെ ശ്രദ്ധേയമായ രചനകള്‍ കൊണ്ട് ലോകസാഹിത്യത്തെ സമ്പുഷ്ടമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തന്റെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ചരിത്രത്തിന്റെ പിന്തുണയോടുകൂടി അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും. കദാരെയുടെ കൃതികളില്‍ പ്രതിഫലിക്കുന്നത് ഒരു ജനതയുടെ അരക്ഷിതാവസ്ഥയും ആശങ്കകളും നെടുവീര്‍പ്പുകളും ശുഭപ്രതീക്ഷകളുമാണ്. തനതു സംസ്‌ക്കാരവും നാടന്‍ മിത്തുകളും വാമൊഴിക്കഥകളും ആധുനികവത്ക്കരണത്തിന്റെ നിഴലില്‍ മറഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട നോവലാണ് ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ‘വസന്തത്തിലെ പൂക്കള്‍ വസന്തത്തിലെ ശൈത്യം‘. അല്‍ബേനിയയുടെ […]
The post വസന്തത്തെ വരവേല്‍ക്കുമ്പോള്‍ appeared first on DC Books.