നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിജുവിന് 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപയുമാണ് പിഴ അടക്കേണ്ടത്. ഇതടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കേണ്ടി വരും. കൊലപാതകം, മാനഭംഗം, മൃതദേഹത്തില്‍നിന്ന് ആഭരണ കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ […]
The post നിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം appeared first on DC Books.