മനുഷ്യന്റെ ഉത്കര്‍ഷത്തിനു വേണ്ടിയാണ് ലോകത്ത് ധര്‍മ്മശാസ്ത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. കാലക്രമത്തില്‍ ജീവിതാചാരങ്ങളിലുണ്ടായ കാലദേശഭേദങ്ങള്‍ക്കനുസരിച്ച് ഓരോന്നും ഓരോ പാതയായിത്തീര്‍ന്നു. ഓരോന്നും ഓരോ ജാതി മതങ്ങളായി മാറി. അതുകൊണ്ടുതന്നെ ധര്‍മ്മശാസ്ത്രങ്ങളുടെ എല്ലാം പ്രബോധനങ്ങള്‍ ഏറിയും കുറഞ്ഞും ഒന്നു തന്നെ ആയിത്തീര്‍ന്നു. പിന്നെ അവയിലെ വ്യത്യസ്തത വന്നിരിക്കുന്നത് അവതരണത്തിലാണ്. ഒപ്പം അതിന്റെ പ്രായോഗികതയിലുള്ള ലാളിത്യത്തിലും. ധര്‍മ്മം എന്നാല്‍ ശരിയായ ജീവിതാചാരം എന്നാണ് അര്‍ത്ഥം. വിശദമാക്കുന്നത്. സന്തോഷകരമായ ഒരു ലോകജീവിതത്തിനുവേണ്ട ആചാരാനുഷ്ഠനങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശ്രീനാരായണഗുരു ഉപദേശിച്ച ധര്‍മ്മസംഹിതയാണ് ശ്രീനാരായണധര്‍മ്മം. പഞ്ചമഹാധര്‍മ്മം, പഞ്ചശുദ്ധി, ജനനം, ശിശുപരിചരണം, […]
The post സംതൃപ്തമായ ലൗകികജീവിതത്തിന് ഒരു കൈപ്പുസ്തകം appeared first on DC Books.