കഞ്ചാവ് മുതല്‍ കൊക്കെയ്‌നും ഹെറോയിനും വരെയുള്ള മാരകമായ ലഹരി അതിവേഗം യുവതലമുറയില്‍ പിടിമുറുക്കുന്ന കാലഘട്ടമാണിത്. യുവനടന്മാരില്‍ ഒരാളെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതും, മറ്റ് പല പ്രമുഖര്‍ക്കുമെതിരെ അന്വേഷണം നീളുന്നതുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അന്വേഷണം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത്തരമൊരു കാലഘട്ടത്തില്‍ ഇന്ത്യയില്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് അമിതാവ് ഘോഷ് ഒരുക്കുന്ന ഐബിസ് നോവല്‍ ത്രയം കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കറുപ്പ് വ്യാപാരത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ ത്രയം വികസിക്കുന്നത്. പരമ്പരയിലെ ആദ്യ നോവലാണ് ദി […]
The post വായനയുടെ ലഹരിയായ് പടരുന്ന അവീന്‍ പൂക്കള്‍ appeared first on DC Books.