ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍, ഇട്ടീര ആന്റണി എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായി പരുക്കേറ്റ 11 പേരും ആശുപത്രിയിലുണ്ട്. അപകടത്തില്‍പ്പെട്ട രണ്ടു ബോഗികളിലായി 116 മലയാളികള്‍ യാത്ര ചെയ്യാന്‍ റിസര്‍വ് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്. എറണാകുളത്തേക്ക് 12പേരും ആലുവയിലേക്ക് അഞ്ചു പേരും തൃശൂരിലേക്ക് 18 പേരും പാലക്കാടേക്ക് 13 പേരുമാണ് അപകടം കൂടുതലായി […]
The post ട്രെയിന്‍ അപകടം: മരണസംഖ്യ ഉയരുന്നു appeared first on DC Books.