വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ പള്ളിയ്ക്കു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ഥനയ്ക്കിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ അവിടെ കൂടിയിരുന്നവരുടെ നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണ കെട്ടിടത്തിനകത്ത് സ്‌ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാസേനയുടെ യുണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയത്. ഇവരുടെ കൈയില്‍ ഹാന്‍ഡ് ഗ്രനേഡുകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ചാവേറുകളാണ് ആക്രമണത്തിന് എത്തിയത്. ഒരാള്‍സ്വയം പൊട്ടിത്തെറിച്ചു. ഒരാളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. എന്നാല്‍ പരുക്കേറ്റ മറ്റേയാളെ […]
The post പാക്കിസ്ഥാനില്‍ പള്ളിയ്ക്കു നേരെ ഭീകരാക്രമണം appeared first on DC Books.