അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് അടിമക്കച്ചവടങ്ങളും അടിമകളുടെ ജീവിതങ്ങളും. ബുക്കര്‍ ടി വാഷിങ്ടണ്‍, ഫ്രെഡറിക് ഡഗ്ലസ് തുടങ്ങിയവരുടെ ആത്മകഥനങ്ങള്‍ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടവയാണ്. ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിന്റെ അങ്കിള്‍ ടോമിന്റെ ചാളയും ടോണി മോറിസന്റെ രചനകളും നോവല്‍ ആവിഷ്‌ക്കാരങ്ങളായി അടിമകളുടെ രോദനങ്ങള്‍ ലോകത്തിനു മുന്‍പില്‍ തുറന്നിട്ടു. ആ ശാഖയില്‍പ്പെടുന്ന അതീവപരിഗണന അര്‍ഹിക്കുന്ന ആത്മകഥനമാണ് ഹാരിയറ്റ് ആന്‍ ജേക്കബ്‌സിന്റെ ‘ഇന്‍സിഡന്റ്‌സ് ഇന്‍ ദി ലൈഫ് ഓഫ് എ സ്ലേവ് ഗേള്‍‘. ‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ‘ എന്ന പേരില്‍ ഈ പുസ്തകം […]
The post ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ appeared first on DC Books.