കേരളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനും, ജന്തുശാസ്ത്രജ്ഞനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഡോ. കെ.ജി. അടിയോടി 1937 ഫെബ്രുവരി 18ന് കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു. മംഗലാപുരം സെന്റ് ആഗ്‌നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. 1970ല്‍ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. കോഴിക്കോടു സര്‍വകലാശാലാജന്തുശാസ്ത്ര വിഭാഗത്തില്‍ റീഡറായി ചേര്‍ന്ന അടിയോടി 1977ല്‍ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയന്‍സ്ഫാക്കല്‍റ്റിഡീനും ആയി. 1994-96 കാലഘട്ടത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് […]
The post കെ ജി അടിയോടിയുടെ ജന്മവാര്‍ഷികദിനം appeared first on DC Books.