തൈക്കൂടം ബ്രിഡ്ജ് സംഗീതമൊരുക്കിയ ഹരത്തിലെ മനോഹര പ്രണയഗാനം കാനല്‍ കാറ്റേ.. പുറത്തിറങ്ങി. നായകന്‍ ഫഹദ് ഫാസിലിന്റേയും നായിക രാധിക ആംപ്‌തേയുടേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. കമിതാക്കളായ ബാലുവും ഇഷയും തമ്മിലുള്ള വിവാഹവും അതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പൊരുത്തക്കേടുകളും പ്രമേയമാക്കുന്ന ചിത്രത്തില്‍ ബാലുവായി ഫഹദ് ഫാസിലും ഇഷയായി ബോളീവുഡ് നടി രാധികാ ആപ്‌തേയുമെത്തുന്നു. ഇവര്‍ക്ക് പുറമേ രാജശ്രീ ദേശ്പാണ്ഡേ, സാഗരിക, മധുപാല്‍, മറിമായം ശ്രീകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്യാമപ്രസാദ് ചിത്രമായ ഒരേ കടലിന്റെ എഡിറ്റിങ്ങിന് […]
The post ഹരത്തിലെ ഗാനം പുറത്തിറങ്ങി appeared first on DC Books.