Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

$
0
0

  ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസിന്റെ കീഴിലുള്ള ബെമിന പബ്ലിക് സ്‌കൂളിന് സമീപമാണ് വെടിവയ്പ്പ് ഉണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ ആക്രമിക്കുക എന്നതായിരുന്നു തീവ്രവാദികളിടെ ലക്ഷ്യമെന്ന് അറിയുന്നു. സ്‌കൂള്‍ ലക്ഷ്യമാക്കിയെത്തിയ തീവ്രവാദികളുടെ ആക്രമണം സൈനികര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ജവാന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനഗറില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. ജമ്മുകാശ്മീരില്‍ ഇന്ന് തീവ്രവാദികള്‍ [...]

The post ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>