↧
റവ ലഡ്ഡു
ആവശ്യമുള്ള സാധനങ്ങള്‍ 1. റവ – 200 ഗ്രാം 2. പഞ്ചസാര – 150 ഗ്രാം 3. തേങ്ങാ ചിരവിയത് – 1/2 കപ്പ് 4. പച്ചകശുവണ്ടി – 2 ടേബിള്‍സ്പൂണ്‍ 5. കിസ്മസ്- 2 ടേബിള്‍സ്പൂണ്‍ 6. ഏലയ്ക്കാ ചതച്ചത് 5 എണ്ണം 7. വെള്ളം – 1/2...
View Articleബിപാഷാ ബസുവിന് താല്പര്യം ഹൊറര്‍ സിനിമകളോട്
ബോളീവുഡിന്റെ ഹോട്ട് സുന്ദരി ബിപാഷാ ബസുവിന് കൂടുതല്‍ ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മോഹം. മാര്‍ച്ച് 22ന് റിലീസിനൊരുങ്ങുന്ന ആത്മാ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ്...
View Articleപുത്തഞ്ചേരിയുടെ രാമന്‍ പോലീസ് സിനിമയാകുന്നു
അന്തരിച്ച സിനിമാഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതി പൂര്‍ത്തിയാക്കിയിരുന്ന തിരക്കഥ രാമന്‍ പോലീസ് സിനിമയാകുന്നു. മാറ്റിനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനീഷ് ഉപാസനയാണ് രാമന്‍ പോലീസ് സംവിധാനം...
View Articleബഷീറിന്റെ ‘പ്രേമ ലേഖനം’
ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച പുസ്തകമാണ് ബഷീറിന്റെ ‘പ്രേമലേഖനം‘. ജനലക്ഷങ്ങള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത പ്രേമലേഖനത്തിന്റെ 23ാമത് പതിപ്പ് പുറത്തിറങ്ങി. 1943ലാണ് പുസ്തകം...
View Articleഅബ്ബയിലെ ‘എ’മടങ്ങിവരുന്നു
വിശ്വപ്രസിദ്ധ സംഗീത സംഘം അബ്ബയിലെ ‘എ’ ആയ ആഗ്നേതാ ഫാല്‍സ്‌കോഗ് വീണ്ടും പാടുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 62കാരിയായ ആഗ്നേത പോപ്പ് മ്യൂസിക്കിലേക്ക് മടങ്ങിവരുന്നത്. 1982ല്‍ അബ്ബ പിരിഞ്ഞതോടെ അവരോഹണം...
View Articleശ്രീനഗറില്‍ തീവ്രവാദി ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍...
View Articleറസൂല്‍ പൂക്കുട്ടി രജനികാന്തിനെ തല്‍ക്കാലം സംവിധാനം ചെയ്യില്ല
റസൂല്‍ പൂക്കുട്ടി ചെന്നൈയില്‍ വന്നിറങ്ങിയതുമുതല്‍ തുടങ്ങിയതാണ് പാപ്പരാസികളുടെ പരക്കംപാച്ചില്‍. രജനീകാന്തിന്റെ ഓഫീസില്‍ അദ്ദേഹം വലതുകാല്‍ വെച്ചുകയറി എന്നുകേട്ടതോടെ പുതിയ വാര്‍ത്തയായി. റസൂല്‍ പൂക്കുട്ടി...
View Articleആരോഗ്യകാര്യങ്ങളില്‍ താങ്ങായി ഒരു കൈപ്പുസ്തകം
അലോപ്പതി മരുന്നു കൊണ്ട് മാറാത്ത രോഗങ്ങല്‍ ഒറ്റമൂലികള്‍ കൊണ്ട് മാറ്റാനാവുമോ?, ഗര്‍ഭിണിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും ഒരേ പരിരക്ഷയാണോ നല്‍കേണ്ടത് ? , മാനസിക രോഗിക്ക് ഏത് തരം പരിരക്ഷയാണ്...
View Articleഅനുഭവബഹുലമായ ജീവിതത്തിലേയ്ക്ക് ഒരു യാത്ര
മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം ഒരുപാട് പ്രഗത്ഭരും പ്രശസ്തരും എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന...
View Articleകേരളത്തിന് നാല് പുതിയ തീവണ്ടികള്‍
റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന പരാതി തീര്‍ക്കാന്‍ പുതിയ നാല് തീവണ്ടികള്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചു. രണ്ട് എക്‌സ്പ്രസ് ട്രെയിനുകളും...
View Articleറീമാകല്ലിങ്കലിനും ചേംബറിന്റെ വിലക്ക്
നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തി. ടി.വി പരിപാടിയില്‍ അവതാരികയായതിനാലാണ് വിലക്ക്. ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങള്‍അതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട്...
View Articleജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ പുതിയ മാര്‍പാപ്പ
കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയെ തിരഞ്ഞെടുത്തു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയും 1272 വര്‍ഷത്തിന് ശേഷം യൂറോപ്പിനു...
View Articleമലേഷ്യന്‍ സാഹിത്യകാരന്‍ ടാന്‍ ട്വാന്‍ഇങ്ങിന് ഏഷ്യന്‍ ലിറ്റററി പ്രൈസ്
ഏഷ്യന്‍ ഏഴുത്തുകാരുടെ ഇംഗ്ലീഷ് രചനകള്‍ക്ക് നല്‍കുന്ന ഏഷ്യന്‍ ലിറ്റററി പ്രൈസിന് മലേഷ്യന്‍ സാഹിത്യകാരന്‍ ടാന്‍ ട്വാന്‍ഇങ്ങ് അര്‍ഹനായി. ‘ഗാര്‍ഡന്‍ ഓഫ് ഈവനിംഗ് മിസ്റ്റസ്’ എന്ന കൃതിക്കാണ് അവാര്‍ഡ്. 30,000...
View Articleസ്വരലയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കായി സ്വരലയ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജി.ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ സ്വരലയ ഏര്‍പ്പെടുത്തിയ സംഗീതപ്രതിഭയ്ക്കുള്ള അവാര്‍ഡ്...
View Articleകാറ്റും മഴയും വരുന്നു
ശ്രദ്ധേയമായ നിരവധി മലയാള ചിത്രങ്ങള്‍ ഒരുക്കിയ പ്രഗത്ഭ സംവിധായകന്‍ ഹരികുമാര്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. കാറ്റും മഴയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ലാല്‍, മീരാ നന്ദന്‍...
View Articleകളിമണ്ണിലൂടെ പ്രിയദര്‍ശന്‍ അഭിനേതാവാകുന്നു
ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ച് വിവാദം സൃഷ്ടിച്ച ബ്ലെസ്സിയുടെ കളിമണ്ണില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നു. പി.ടി.ഐയോട് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍...
View Articleഹൈന്ദവദര്‍ശനങ്ങള്‍ക്കൊരു ലഘുവിജ്ഞാനകോശം
‘ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥം ഏതാണ്?’ ‘ നമ്മുടെ ആദ്ധ്യാത്മികശാസ്ത്രം എന്താണ്?’ ‘വേദങ്ങളും വേദാംഗങ്ങളും എന്താണ്? അവ പഠിക്കേണ്ടതുണ്ടോ? ‘ ‘ ധര്‍മ്മം എന്നാലെന്ത്?’ എന്നിങ്ങനെ ഏതൊരു ശരാശരി ഹിന്ദു...
View Articleസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ദ്ധിപ്പിച്ചു. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തുന്നതെന്ന് ബജറ്റില്‍ പറയുന്നു. രണ്ടര മണിക്കൂര്‍...
View Articleഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടാതിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം
ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നോടീസ് നല്‍കിയത്....
View Articleപെണ്‍പക്ഷം ചായുന്ന മലയാളസിനിമ
ശക്തമായ പെണ്‍കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ ഉണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായാണ് 2013ലെ സിനിമകള്‍ വരുന്നത്. വര്‍ഷങ്ങളായി പുരുഷ കേന്ദ്രീകൃതമായി മാത്രം ചിന്തിച്ചിരുന്ന...
View Article
More Pages to Explore .....