സ്ത്രീകളുടെ സുരക്ഷിതത്വം വാക്കുകളില്‍ മാത്രമാകുന്നുവെന്ന് എഴുത്തുകാരി ജയ്ശ്രീ മിശ്ര. കുറ്റപ്പെടുത്തലുകള്‍ക്ക് നടുവിലാണ് കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ജീവിതമെന്ന് പറഞ്ഞ അവര്‍ ന്യൂഡല്‍ഹിയില്‍ ‘നിര്‍ഭയ’ കൊല്ലപ്പെട്ടപ്പോള്‍ അവള്‍ രാത്രിയില്‍ എന്തിനാണ് പുറത്ത് പോയതെന്നാണ് ശരാശരിക്കാരയ അളുകള്‍ ചോദിച്ചതെന്നും പറഞ്ഞു. ഇത്തരം വേലിക്കെട്ടുകള്‍ കൗമാരക്കാരികളെ വലയം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. എ ലൗ സ്‌റ്റോറി ഫോര്‍ മൈ സിസ്റ്റര്‍ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടയം ഡിസി ബുക്‌സ് ഹെറിറ്റേജ് ബുക്‌ഷോപ്പില്‍ എത്തിയതായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വരച്ചുകാട്ടാനുള്ള ശ്രമമാണ് പുതിയ […]
The post സ്ത്രീസുരക്ഷ വാക്കുകളില്‍ മാത്രം: ജയ്ശ്രീ മിശ്ര appeared first on DC Books.