ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു. ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറിലാണ് ഐ.എസ് കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ബാഗ്ദാദി പട്ടണത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഭീകരര്‍ ചുട്ടുകൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ മറീനുകള്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്ന ഐന്‍ അല്‍ അസദ് വ്യോമത്താവളത്തിന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് അല്‍ ബാഗ്ദാദി പട്ടണം. ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇ പട്ടണം നിയന്ത്രണത്തിലാക്കാന്‍ മാസങ്ങളായി ഭീകകര്‍ ശ്രമം നടത്തുകയാണ്. […]
The post ഇറാഖില്‍ ഐ എസ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു appeared first on DC Books.