ഭാഷാപഠനം ചില വ്വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാമലയാണ്. പ്രൈമറിതലം മുതല്‍ ഹൈസ്‌ക്കൂള്‍തലം വരെയുളള വിദ്യാര്‍ത്ഥിക്കള്‍ക്ക് ഭാഷ രസിച്ചു പഠിക്കാനും പഠിച്ചതു പ്രയോഗിക്കാനും ചില കളികളിലൂടെ സാധിച്ചാലോ? പഠനം അനായാസമാകുമെന്ന് തീര്‍ച്ച. അത്തരത്തില്‍ ഭാഷയിലെ അക്ഷരങ്ങളും പദങ്ങളും ഉപയോഗിച്ചുളള 101 കളികള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് ഷാജി മാലിപ്പാറ രചിച്ച 101 ഭാഷാകേളികള്‍. അക്ഷരം പദം വാക്യം, അക്ഷരം വാക്ക് കവിത,. നിമിഷപ്രസംഗം, നീട്ടിനീട്ടിയെഴുത്ത്, പദനിര്‍മ്മാണം, കടങ്കഥാനിര്‍മ്മാണം, കഥാച്ചങ്ങല, വാക്കുതിരയാം, ചില്ലുചേര്‍ക്കാം, എന്നിങ്ങനെ പോകുന്നു 101 ഭാഷാകേളികള്‍ എന്ന പുസ്തകത്തിലെ കളികള്‍. ഭാഷാപഠനത്തിനു […]
The post ഭാഷ പഠിക്കാന്‍ 101 കളികള്‍ appeared first on DC Books.