അലോപ്പതി മരുന്നു കൊണ്ട് മാറാത്ത രോഗങ്ങല്‍ ഒറ്റമൂലികള്‍ കൊണ്ട് മാറ്റാനാവുമോ?, ഗര്‍ഭിണിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും ഒരേ പരിരക്ഷയാണോ നല്‍കേണ്ടത് ? , മാനസിക രോഗിക്ക് ഏത് തരം പരിരക്ഷയാണ് വീട്ടില്‍ നല്‍കേണ്ടത് ? തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട എല്ലാവിവരങ്ങളും ‘ അറിയേണ്ടതും ഓര്‍ക്കേണ്ടതും‘ എന്ന പുസ്തകത്തിലെ ആരോഗ്യ വിചാരത്തില്‍ ലഭ്യമാണ്. ആരോഗ്യരംഗത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം കോര്‍ത്തിണക്കിയാണ് ‘ആരോഗ്യവിചാരം’ തയ്യാറാക്കിയിരിക്കുന്നത്. നാട്ടറിവുകള്‍ മുതല്‍ ആധുനിക ചികിത്സാ രീതികള്‍ വരെ ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. നിത്യജീവിതത്തില്‍ ആരോഗ്യത്തെപ്പറ്റി [...]
The post ആരോഗ്യകാര്യങ്ങളില്‍ താങ്ങായി ഒരു കൈപ്പുസ്തകം appeared first on DC Books.