മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം ഒരുപാട് പ്രഗത്ഭരും പ്രശസ്തരും എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പ്രൊഫ. എം.കെ.സാനു എഴുതിയ ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന കൃതി. 2011ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സാനുമാഷിന് നേടിക്കൊടുത്ത ഈ കൃതി 2007ലാണ് ആദ്യം പുറത്തിറങ്ങിയത്. വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ബഷീറിന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകമാണ് ബഷീര്‍: ഏകാന്തവീഥിയിലെ [...]
The post അനുഭവബഹുലമായ ജീവിതത്തിലേയ്ക്ക് ഒരു യാത്ര appeared first on DC Books.