സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ഇടതുപക്ഷം നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ശക്തമായ പ്രതിപക്ഷമാവാന്‍ ഇടതുപക്ഷത്തിനായില്ലെന്ന് രാഷ്ട്രീയവിമര്‍ശകര്‍ ആരോപിക്കുന്നു. ഏറ്റെടുത്ത പോരാട്ടങ്ങളെല്ലാം ഒത്തുതീര്‍പ്പു സമരങ്ങളായെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നു. പല ജനകീയസമരങ്ങളും ഏറ്റെടുക്കാന്‍ വൈകുകയും ചെയ്തു. സ്വീകരിച്ച നിലപാടുകളില്‍ പലതും തെറ്റാണെന്ന് ഏറ്റു പറയുന്ന സാഹചര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വര്‍ദ്ധിച്ചുവന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 20ന് ആലപ്പുഴയില്‍ കൊടിയേറുമ്പോള്‍ ഇതുവരെ സിപിഎം സ്വീകരിച്ച എല്ലാ നിലപാടുകളും വിലയിരുത്തപ്പെടും. ഈ വിലയിലരുത്തലുകളില്‍ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് പിണറായി […]
The post ഇടതുപക്ഷം ഇനി തുടരേണ്ട പോരാട്ടങ്ങള്‍ എന്തൊക്കെ? appeared first on DC Books.