തിരക്കുപിടിച്ച ജീവിതത്തില്‍, ജീവിക്കാനുള്ള ഓട്ടപാച്ചിലിന്നിടയിലെല്ലാം ഒരു യാത്ര പോയാലോ എന്നു ചിന്തിക്കാത്തവര്‍ ആരുണ്ട്?. കാറ്റിന്റെയും കാഴ്ചകളുടേയും കൂട്ടുപിടിച്ച്, വായിച്ചും കേട്ടും മാത്രം അറിഞ്ഞ അപരിചിതങ്ങളായ ദേശങ്ങളില്‍ അലഞ്ഞു നടക്കുക. വ്യത്യസ്ത മനുഷ്യര്‍, ഭാഷ, വസ്ത്രം, ആചാരങ്ങള്‍, ഭക്ഷണം… കൗതുകമുണര്‍ത്തുന്ന കാഴ്ചകളും പ്രിയങ്കരങ്ങളായ ദൃശ്യങ്ങളും ഒരു ഒപ്പു കടലാസിലെന്നപോലെ പകര്‍ത്തിയെടുക്കുക.. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. അസ്വസ്ഥത നിറഞ്ഞ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുന്ന ഒന്ന്.. ഒരു യാത്ര ഒരു വ്യക്തിയെ പുത്തനാക്കുന്നതു പോലെ തന്നെയാണ് യാത്രാ വിവരണങ്ങളും. വായനയുടെ […]
The post നടാഷയുടെ വര്‍ണ്ണ ബലൂണുകള്‍ appeared first on DC Books.