സമ്പന്നവും അതിപ്രാചീനവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. അതിനാല്‍ തന്നെ പുരാതനത്വവും വൈവിദ്ധ്യവും നിറഞ്ഞ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ എല്ലാത്തരത്തിലുള്ള മത്സരപ്പരീക്ഷകളിലും പ്രതീക്ഷിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിക്കുന്ന പുസ്തകമാണ് കോംപ്രിഹെന്‍സീവ് ഒബ്ജക്ടീവ് ഇന്ത്യന്‍ ഹിസ്റ്ററി ആന്റ് ഫാക്ട്സ് എബൗട്ട് ഇന്ത്യ. അതിവിശാലമായ ഇന്ത്യാചരിത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ യൂണിയന്‍ പബ്ലിക്ക് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, സ്റ്റേറ്റ് പബ്ലിക്ക് കമ്മീഷന്‍, റെയില്‍വേ […]
The post മത്സരപ്പരീക്ഷകള്‍ക്കായി ചരിത്രം പഠിക്കാം appeared first on DC Books.