പ്രായമെത്രയായാലും കഥകളോടുള്ള മനുഷ്യന്റെ ആവേശം അടങ്ങില്ല. കുട്ടിക്കാലം മുതല്‍ തുടങ്ങുന്ന ഈ ആവേശം ഒരു മനുഷ്യന്റെ അവസാനം വരെ നിലനില്‍ക്കുന്ന സ്വഭാവങ്ങളിലൊന്നാണ്. ഒരു ചലച്ചിത്രം കണ്ടിറങ്ങുമ്പോഴോ, ഒരു കഥ വായിച്ചു തീരുമ്പോഴോ കഥ പോര, മികച്ച കഥ എന്നൊക്കെ നാം വിലയിരുത്തുന്നത് അബോധത്തിലുറങ്ങുന്ന കഥയോടുള്ള ആവേശം കൊണ്ടാണ്. കഥകള്‍ എത്ര കേട്ടാലും മതിവരാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പുസ്തകമാണ് മാമ്പഴം മുദ്രണം പ്രസിദ്ധീകരിച്ച ലോകബാലകഥകള്‍. വിവിധ സംസ്‌കാരങ്ങളുടെ അടിത്തറയായി നിലകൊള്ളുന്ന കഥകളാണ് ലോകബാലകഥകളിലുള്ളത്. മലേഷ്യന്‍ കഥകള്‍, […]
The post വിവിധ സംസ്‌കാരങ്ങളില്‍ നിന്നെത്തുന്ന കുട്ടിക്കഥകള്‍ appeared first on DC Books.