മതപരിവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നു മദര്‍ തെരേസയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി. പ്രസ്താവനയെ ആര്‍എസ്എസ് നേതൃത്വവും പിന്തുണച്ചതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത നേതാക്കളും സന്നദ്ധ സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തി. മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം മോഹന്‍ ഭഗവത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. ഭഗവതിന്റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചു. മദര്‍ തെരേസയോടൊപ്പം കുറച്ചു മാസങ്ങള്‍ താന്‍ സേവനം ചെയ്തിട്ടുണ്ടെന്നും അവര്‍ വളരെ കുലീനയായ വ്യക്തിയാണെന്നും അരവിന്ദ് […]
The post മദര്‍ തെരേസയ്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം appeared first on DC Books.