ഉത്സവം കഴിഞ്ഞ് മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട പോലീസ് വാന്‍ ഇടിച്ചുകയറി കാല്‍നടക്കാരായ മൂന്നുപേര്‍ മരിച്ചു. പോലീസ് വാന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 24ന് രാത്രി ഏഴിന് കൈപ്പട്ടൂര്‍ റോഡില്‍ ക്ഷീരവികസന ഓഫിസിന് മുന്നിലാണ് സംഭവം. ഏഴംകുളം ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് വന്ന് മടങ്ങിയ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ പോലീസ് വാനാണ് അപകടത്തില്‍ പെട്ടത്. ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറിയശേഷം ഓടയിലേക്ക് ചരിഞ്ഞാണ് വാന്‍ നിന്നത്. ഏഴംകുളം കരിങ്ങാട്ടില്‍ വീട്ടില്‍ ശിവശങ്കരപ്പിള്ള, ഭാര്യ രത്‌നമ്മ, […]
The post ജനക്കൂട്ടത്തിലേക്ക് പോലീസ് വാന്‍ ഇടിച്ചുകയറി മൂന്ന് മരണം appeared first on DC Books.