സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസ്സിന്റെ ‘ബദല്‍രേഖ’യും അതേത്തുടര്‍ന്നുള്ള നിലപാടുകളുമെന്ന് ദേശാഭിമാനിയില്‍ ലേഖനം. വി.എസ് താന്‍പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്നും ‘അടിതെറ്റിയ ആകാശക്കോട്ടകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ബദല്‍രേഖയുടെ അടിസ്ഥാനത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമപരമായ തുടര്‍നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രമേയം കെപിസിസിയില്‍ അവതരിപ്പിച്ചത് ഇതിന്റെ തെളിവാണെന്നും ലേഖനം ആരോപിക്കുന്നു. ഒരുപാര്‍ട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ലെന്നും ലേഖനം പറയുന്നു. സമ്മേളനത്തിനും റാലിക്കും വിഎസ് വരില്ലെന്ന് മാധ്യമങ്ങള്‍ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങള്‍ ചെങ്കൊടിയേന്തി സ്‌റ്റേഡിയത്തിന് അകത്തും […]
The post വി എസിനെതിരെ ദേശാഭിമാനി ലേഖനം appeared first on DC Books.