1958ല്‍ ഓള്‍ഗ് ഓവന്‍സ് ഹക്കിന്‍സ് എന്ന വീട്ടമ്മ ദ ബോസ്റ്റണ്‍ ഹെറാള്‍ഡ് എന്ന പത്രത്തിലേയ്ക്ക് എഴുതിയ കത്താണ് റേച്ചല്‍ കാഴ്‌സന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ വീട്ടുപരിസരത്ത് വസന്തകാലങ്ങളില്‍ പതിവായി എത്തി കളകൂജനം മുഴക്കിയിരുന്ന റോബിന്‍ കുരുവികളെ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കീടങ്ങളെ നശിപ്പിക്കാന്‍ മനുഷ്യര്‍ നിര്‍ലോഭം വാരിവിതറുന്ന ഡി.ഡി.റ്റിയാണ് മുഖ്യവില്ലനെന്ന് അവര്‍ തന്റെ അശാന്ത പ്രയത്‌നത്തിലൂടെ കണ്ടെത്തി. ഡി.ഡി.റ്റി എന്ന മാരകവിഷത്തിനെതിരെ തനിയെ പോരാട്ടം തുടങ്ങി ഒരു ദേശത്തെയും ലോകത്തെയും തന്റെ പിന്നില്‍ […]
The post ഭൂമിയേയും പ്രകൃതിയേയും അറിയാനും സ്‌നേഹിക്കാനും appeared first on DC Books.