കേരളം പ്രധാന ആവശ്യമായി മുന്നോട്ട് വച്ച പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബജറ്റില്‍ നീക്കിവച്ചത് 158 കോടി രൂപ. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കലിന് 600 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് 158 കോടി അനുവദിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ – ചിങ്ങവനം 58 കോടിയും കുറുപ്പുന്തറ – ചിങ്ങവനം 10 കോടിയും ചേപ്പാട്-കായംകുളം ഒരു കോടിയും അമ്പലപ്പുഴ – ഹരിപ്പാട് 55 കോടിയും എറണാകുളം – കുമ്പളം 30 കോടിയും കോഴിക്കോട് – മംഗലാപുരം4.5 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് […]
The post കേരളത്തിന് പാത ഇരട്ടിപ്പിക്കലിന് 158 കോടി appeared first on DC Books.