കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സില്‍വസ്റ്റര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഷൈനൊപ്പം തള്ളിയത്. കേസിലെ മൂന്നാം പ്രതിയാണ് ഷൈന്‍. ഡിഎന്‍എ പരിശോധന, എച്ച്പിഎല്‍സി പരിശോധന എന്നിവയ്ക്കായി പോലീസ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളും കോടതി പരിഗണിച്ചു. എന്നാല്‍ പ്രതികളുടെ രക്തത്തില്‍ കൊക്കെയ്ന്‍ കണ്ടെത്താനായില്ലെന്ന ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിനെതിരെ പ്രൊസിക്യൂഷന്‍ രംഗത്തുവന്നു. ഇത്രയും പെട്ടെന്ന് […]
The post ഷൈന്‍ ടോം ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി appeared first on DC Books.