2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജി.ഡി.പി എട്ടു മുതല്‍ 8.5 ശതമാനം വരെയാക്കാന്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. സാധാരണക്കാരുടേയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു സ്വാന്ത്ര്യത്തിന്റെ 75ാം വര്‍ഷം കൂടിയായ 2022ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ […]
The post മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു appeared first on DC Books.